തൂക്കുപാലം: ദീർഘകാലം പത്ര ഏജൻറായിരുന്ന മുണ്ടിയെരുമ മുരിയൻ വയലിൽ എ. ജോസ് (മുണ്ടിയെരുമ ജോസ് -65) നിര്യാതനായി. ഭാര്യ: ഉപ്പുതറ കാണിയംകാട്ടിൽ കുടുംബാംഗം മോളി. മക്കൾ: ജിൻസ്, ജിനു, ജിൻസി (ഖത്തർ). മരുമകൻ: പളസി (ഖത്തർ). സംസ്കാരം പിന്നീട്.