വാഴൂർ: ഉപരിതല ഗതാഗത വകുപ്പ് മുൻ ഉദ്യോഗസ്ഥൻ തീർഥപാദപുരം മോഹനവിലാസം മോഹൻദാസിെൻറ ഭാര്യ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ മുൻ ഉദ്യോഗസ്ഥ കൊച്ചി തേവര ചാക്കോളാസ് ഹാബിറ്റാറ്റിൽ ഉഷ മോഹൻദാസ് (64) നിര്യാതയായി. മക്കൾ: രശ്മി, നിഖിൽ. മരുമകൻ: ജിതിൻ (ദുബൈ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് എറണാകുളം രവിപുരം ശ്മശാനത്തിൽ.