പായിപ്പാട്: എഴുവന്താനം പരേതനായ ജോസഫ് വര്‍ക്കിയുടെ ഭാര്യ മറിയാമ്മ ജോസഫ് (അമ്മിണി -75) നിര്യാതയായി. ളായിക്കാട് ഊശയില് കുടുംബാംഗമാണ്. മക്കള്‍: സാബു, മോളി, സാലന്, സെലിന്, ബാബു. മരുമക്കള്‍: അനിത, തങ്കച്ചന്, തോമസുകുട്ടി, സിജി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് പായിപ്പാട് ലൂര്‍ദ്മാതാ പള്ളി സെമിത്തേരിയില്‍.