ഏറ്റുമാനൂർ: റിട്ട. ജില്ല ഇൻഫർമേഷൻ ഓഫിസർ ശക്തിനഗര്‍ മുല്ലൂർ എം.ജി. പ്രകാശ് (66) നിര്യാതനായി. ഭാര്യ: അംബിക പ്രകാശ് (റിട്ട. പ്രിൻസിപ്പൽ, വിശ്വഭാരതി ഹയർ സെക്കന്‍ഡറി സ്കൂൾ, ഞീഴൂർ). മക്കൾ: രശ്മി, ഡോ. രാഹുൽ, രാഖി (അമേരിക്ക). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.