മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി പുന്നോപ്പടി കല്ലുവെട്ടിക്കുഴിയില്‍ സൈദുകുഞ്ഞ് (83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: നബീസ, ബഷീര്‍, സൈനബ, കുഞ്ഞുമോന്, ജമീല, മരുമക്കള്‍: ഹസ്സൈനര്, മൈതീന്‍, നാസ്സര്‍, സീനത്ത്, നബീസ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പുന്നോപ്പടി സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബർസ്ഥാനില്‍.