കൂത്താട്ടുകുളം: ടൗണിലെ ടാക്സി ഡ്രൈവറായിരുന്ന ബാപ്പുജി ജങ്ഷനിൽ വടക്കേടത്ത് സെബാസ്റ്റ്യൻ (കൊച്ചുബേബി -74) നിര്യാതനായി. ഭാര്യ: വാളകം കല്ലൻകുടിയിൽ കുടുംബാംഗം ഏലിയാമ്മ. മകൾ: മഞ്ജു. മരുമകൻ: ഐസക് (റെയിൽവേ നാഗർകോവിൽ). സംസ്കാരം ചെവ്വാഴ്ച 12.30ന് ടൗൺ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.