കൂത്താട്ടുകുളം: കാക്കൂർ പെരിങ്ങാട്ട് നീലകണ്ഠെൻറ (കാക്കൂർ എസ്.എൻ.ഡി.പി ശാഖ മുൻ പ്രസിഡൻറ്) ഭാര്യ ഓമന (68) നിര്യാതയായി. തലയോലപ്പറമ്പ് ഐക്കരക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു. ദീപ്തി, സന്ധ്യ, മധുമോൻ. മരുമക്കൾ: മനോജ്, ബിജു, ആതിര. പരേതനായ രാജു.