പള്ളുരുത്തി: കണ്ണമാലി ചക്കുങ്ങൽ ഷിജുവിെൻറ മകൻ ഷിയോൺ (17) നിര്യാതനായി. മാതാവ്: ഷിജി . സഹോദരൻ: ഷിനോജ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കണ്ണമാലി സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.