പള്ളുരുത്തി: ഇടക്കൊച്ചി പാവുമ്പായിമൂല ഇത്തിത്തറ പരേതനായ ബാലകൃഷ്ണെൻറ ഭാര്യ ഉഷ (74) നിര്യതയായി. മക്കൾ: ജയലാൽ (കെ.എസ്.ഇ.ബി മുളന്തുരുത്തി), ജയപ്രകാശ് (അബൂദബി), ജയലത. മരുമക്കൾ: സൗമ്യ, ലിബിത, പ്രസന്നൻ, അനിൽകുമാർ.