കൊച്ചി: അയ്യപ്പൻകാവ് ചങ്ങനാത്ത് സുലേഖ. വി.എ (77, റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നിര്യാതയായി. മക്കൾ: ഡോ. സിന്ധു മഹേഷ് (കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ആശുപത്രി), സാബു (ഫോട്ടോക്രാഫ്റ്റ് സ്റ്റുഡിയോ അയ്യപ്പൻകാവ്). മരുമക്കൾ: മഹേഷ് കെ.പി (ട്രാൻസ്വേൾഡ് ഗ്രൂപ്), സ്മിത ഹരിദാസ് (ടീച്ചർ, സി.എം.ഐ പബ്ലിക് സ്കൂൾ, തേവര). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പച്ചാളം ശാന്തികവാടത്തിൽ.