നെടുമ്പാശ്ശേരി: മേക്കാട് കാരക്കാട്ടുകുന്ന് പടപ്പ പരേതനായ ചാത്തെൻറ മകൻ വിജയൻ (52) നിര്യാതനായി. ഭാര്യ: പ്രീതി. മക്കൾ: പ്രവീൺ, പ്രനിൽ.