മാവേലിക്കര: പുന്നമൂട് തെങ്ങുംവിളയിൽ (തീർഥം) പരേതനായ നാണുവിെൻറ ഭാര്യ കാർത്യായനി (94) നിര്യാതയായി. മക്കൾ: ഭവാനി, ശിവദാസൻ, ഓമന, പരേതരായ ശശിധരൻ, ദിവാകരൻ. മരുമക്കൾ: ആനന്ദൻ, വിജയമ്മ, സൂര്യകല, ബിജി, പരേതനായ മാധവൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.