ആലങ്ങാട്: കൊടുവഴങ്ങ കൊല്ലെൻറപറമ്പിൽ തമ്പിയുടെ ഭാര്യ റൂബി (64) നിര്യാതയായി. മക്കൾ: ട്രോൺ, ട്രാഫ്റ്റി, ട്രോജൻ. മരുമക്കൾ: സില്ല, സോന, ശീതൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കളമശ്ശേരി യഹോവ സാക്ഷികളുടെ ശ്മശാനത്തിൽ.