കൂത്താട്ടുകുളം: ആലപുരം അഴകേടത്തു രാജൻ (69) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: മിനി ഉണ്ണികൃഷ്ണൻ, ശ്രീജേഷ് രാജൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, രമ്യ ശ്രീജേഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.