കളമശ്ശേരി: മഞ്ഞുമ്മൽ കലച്ചൂർ റോഡിൽ പരപ്പത്ത് അഷ്റഫ് (60) നിര്യാതനായി. സഹോദരങ്ങൾ: നസീമ, ഹബീബ്, റഹീം, സുബൈദ, നദീറ, റഷീദ്.