ഏലൂർ: മഠത്തിൽ ഗോപിനാഥപ്പണിക്കർ (57) നിര്യാതനായി. ഭാര്യ: രേണു. മകൾ: ചന്ദ്രലേഖ. സംസ്കാരം ചൊവ്വ 9.30ന് പാതാളം ശ്മശാനത്തിൽ.