ഓണക്കൂർ: വടക്കേക്കര പുത്തൻപുരയിൽ (മംഗലത്തേൽ) പരേതനായ കുര്യെൻറ ഭാര്യ ഏലിയാമ്മ (72) നിര്യാതയായി. രാമമംഗലം ചക്രവേലിൽ കുടുംബാംഗമാണ്. മക്കൾ: ഷാജു കുര്യൻ (പാമ്പാക്കുട പഞ്ചായത്ത് മുൻ ഭരണസമിതി അംഗം), ബേബി, ബിജു (ഹരിത വെജിറ്റബിൾസ് രാമമംഗലം, പാമ്പാക്കുട), മിനി (അയർലൻഡ്). മരുമക്കൾ: മേരി, മേബി, മിൻറു, ജോയി (അയർലൻഡ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.