ഇലഞ്ഞി: കുരുവേലംപറമ്പിൽ വി.കെ. ഗോപി (65) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മനോജ്, മജീഷ്, മായ. മരുമക്കൾ: പ്രിയ, സ്വപ്ന.