പിറവം: മഞ്ഞാടിപറമ്പിൽ ജോസഫ് ഡിക്രൂസ് (69) നിര്യാതനായി. മക്കൾ: സ്റ്റീഫൻ ഡിക്രൂസ് (എം.ഒ.ഇ, സിംഗപ്പൂർ), ജോൺ ഡിക്രൂസ് (ടെക്നോപാർക്ക് തിരുവനന്തപുരം). മരുമക്കൾ: പർവിൻ കൗർ, റോസ് മേരി ജോസഫ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചെറുപുഷ്പം കത്തോലിക്കാപള്ളി സെമിത്തേരിയിൽ.