സൗത്ത് വെള്ളാരപ്പിള്ളി: തട്ടാൻപടി കണ്ണമ്പുഴ പരേതനായ ആൻറണി മകൻ ഔസേപ്പച്ചൻ (53) നിര്യാതനായി. ഭാര്യ: കാഞ്ഞൂർ തട്ടാൻപടി കുടുംബാംഗം ജിഷ. മക്കൾ: അഖിൽ, അനിഷ. മരുമക്കൾ: ഹരിത, ഷിൻറ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വെള്ളാരപ്പിള്ളി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.