വടക്കേഞ്ചേരി: നായർ തറ അനഘശ്രീയിൽ പരേതനായ സി.പി. ശിവദാസൻ നായരുടെ ഭാര്യ പി. ഗൗരി (76) നിര്യാതയായി. മക്കൾ: ഗിരീഷ്, ഗീത. മരുമക്കൾ: ശ്രീജ, സതീഷ്.