കോട്ടായി: അയ്യംകുളം ഓടനിക്കാട് മഠത്തിൻ പടി മായൻ (85) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: സത്യൻ, ബിന്ദു, ഗീത, വിജയകുമാർ. മരുമക്കൾ: ഭാരതി, സുമജ, രാധാകൃഷ്ണൻ, പതേനായ വാസു.