കോട്ടായി: ചക്കാംതൊടി വീട്ടിൽ പരേതനായ കണ്ടെൻറ ഭാര്യ കാളു (ദേവകി- 95) നിര്യാതയായി. മക്കൾ: കുഞ്ഞി ലക്ഷ്മി, മനോമണി, ശകുന്തള, മണി. മരുമക്കൾ: ചാത്തുണ്ണി, ജലജ, പരേതരായ കൃഷ്ണൻകുട്ടി, മണി.