സുൽത്താൻ ബത്തേരി: കേണിച്ചിറ പുത്തുക്കാട്ട് തോമസ് (85) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: റാണി, സുധാമ്മ, ഗ്രേസി, സ്റ്റെല്ല, സന്തോഷ്. മരുമക്കൾ: ജോയി, തങ്കച്ചൻ, മത്തച്ചൻ, ജോണി, ഷിബ.