സുൽത്താൻ ബത്തേരി: കല്ലൂർ ചുണ്ടക്കര കുഞ്ഞമ്മദ് ഹാജി (86) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അബ്ദുല്ല, ഡോ. അബൂബക്കർ (ഖത്തർ), അബ്ദുൽ അസീസ്, മുസ്തഫ, അബ്ദുന്നാസർ, അയിശാബി, റുഖിയ, മൈമൂന, ഖദീജ, ആമിന, ബുഷ്റ. മരുമക്കൾ: പരേതനായ ഹംസ, ഹനീഫ, ഉമ്മർ, മൊയ്തീൻ, അയമു, ഹബീബ്.