എരുമപ്പെട്ടി: വെള്ളറക്കാട് കൊങ്ങത്ത് വീട്ടിൽ ഗോവിന്ദൻ നായരുടെ ഭാര്യ നളിനി (77) നിര്യാതയായി. മക്കൾ: രത്നകുമാരി, അനിത, അജിത, അംബിക. മരുമക്കൾ: നന്ദകുമാർ, പരമേശ്വരൻ, മോഹനൻ, മനോജ്.