നല്ലളം: ഒതയമംഗലം പറമ്പിൽ താമസിക്കുന്ന പരേതനായ ആണ്ടിയുടെ മകൻ ചിറക്കൽ വിജയൻ (72) നിര്യാതനായി. ഭാര്യ: രജനി, മക്കൾ ഷിനി, ഡൽജത്ത്, നിജിൽ. മരുമക്കൾ: അജീഷ്, ജസ്സി, രമ്യ. സഹോദരങ്ങൾ: ലീല, സത്യഭാമ, ജയരാജൻ. സംസ്കാരം ബുധനാഴ്ച നല്ലളം പൊതു ശ്മശാനത്തിൽ.