മാവൂർ: ആയംകുളം എലുമ്പിലാശ്ശേരി പ്രദീപ് (49) നിര്യാതനായി. സി.പി.എം മതിലഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ലിസി. മക്കൾ: ലിധിൻ, ലിയ, ജിൽന. സഹോദരങ്ങൾ: സത്യൻ, രഘുനാഥ്, സുമംഗല, രമ, ജിഷ.