കുന്ദമംഗലം: റിട്ട. കെ.എസ്.ആര്.ടി.സി. ജീവനക്കാരന് പൊയ്യയില്‍ തെക്കലങ്ങോട്ട് വേലായുധന് (80) നിര്യാതനായി. ഭാര്യ: സുമതി. മക്കള്‍: സുജീഷ് (കുന്ദമംഗലം കോ ഓപറേറ്റീവ് റൂറല്‍ ബാങ്ക്), ഗീജ. മരുമക്കള്‍: രാജന് (റിട്ട. സബ് ഇന്‍സ്പെക്ടര്‍), രേഷ്മ (ഫെയ്സ് ഇൻറര്‍നാഷനല്‍ സ്കൂള്‍). സഹോദരങ്ങള്‍: ഭാസ്കരന്, ശ്രീദേവി, കാര്‍ത്തി, പരേതരായ ബാലന്, ജാനു, മാധവി. സഞ്ചയനം ശനിയാഴ്ച.