ചേമഞ്ചേരി: കാപ്പാട് കുഞ്ഞാലൻ കണ്ടിയിൽ താമസിക്കും കാട്ടില പീടിക പുതിയപുരയിൽ കലന്തൻ കുട്ടി (95) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞി പാത്തു. മക്കൾ: ഹമീദ്, അഷറഫ്, മമ്മുട്ടി. മരുമക്കൾ: ഉമൈബാനു കിനാലൂർ, റസിയ നാദാപുരം, ഷംസാദ കണ്ണഞ്ചേരി.