കൊടകര: വല്ലപ്പാടി കണ്ണൂക്കാടന്‍ പോള്സന് (65) നിര്യാതനായി. ഭാര്യ: ആനീസ്. മക്കള്‍: മെര്വിന്, അലീന. മരുമക്കള്‍: ലോഫി, ബിനോ. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് അഞ്ചിന് വല്ലപ്പാടി ദേവമാത പള്ളിയില്‍.