എളേറ്റിൽ: വലിയപറമ്പ് മൊരട്ടമ്മൽ ബിജിത്ത് ലാൽ (28) നിര്യാതനായി. സി.പി.എം വലിയപറമ്പ് ബ്രാഞ്ച് അംഗമാണ്. പിതാവ്: ഭാസ്കരൻ. മാതാവ്: കോമള (അംഗൻവാടി വർക്കർ). ഭാര്യ: നീതു. മക്കൾ: ദർഷിത്, ദക്ഷിത്. സഹോദരി: ബിജിന.