പെരുമണ്ണ: പയ്യടിത്താഴം പാലാഴി നടുക്കണ്ടി മേലെ പണിക്കശ്ശം വീട്ടിൽ കാർത്യായനി (86) നിര്യാതയായി. ഭർത്താവ്: പരേതനായ നമ്പിക്കുട്ടി. മക്കൾ: രഘൂത്തമൻ, വിജയൻ, മുരളീധരൻ, സുനിൽ കുമാർ (എ.ആർ.ഡി 95), ബാലമണി, സുരേഷ് കുമാർ. മരുമക്കൾ: തങ്കമണി, ജയശ്രീ, റീത്താഭായ്, ബിജ, ലിനിത, ഉദയകുമാർ. സഞ്ചയനം തിങ്കൾ.