ദേശമംഗലം: വെസ്റ്റ് പല്ലൂർ ജുമാമസ്ജിദിന് സമീപം പരേതനായ കൊട്ടിപ്പാറക്കൽ അലവിയുടെ മകൻ അബൂബക്കർ സിദ്ദീഖ് (55) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: അസ്മ, അഷറഫ്. മരുമക്കൾ: ഹക്കീം, മുഹ്സിന. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് വെസ്റ്റ് പല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.