കിണാശ്ശേരി: മണാംകടവ് പറമ്പ് അബൂബക്കർ മൂപ്പൻ (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അഫ്സൽ (കെ ഫാഷൻ, സെഞ്ച്വറി േകാംപ്ലക്സ്), അർഷാദ്, അർസൽ (ഐശ്വര്യ ടെക്സ്റ്റെൽസ്, മാങ്കാവ്), അർഷീന. മരുമക്കൾ: റഹീബ് റഹ്മാൻ (ചെറുവണ്ണൂർ), തസ്ലീന, ജിൻഷീന, ഫർസാന (മൂവരും നല്ലളം). സഹോദരങ്ങൾ: ലത്തീഫ്, അസീസ്, ഗഫൂർ, സുബൈദ, ജമീല, റഷീദ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കോന്തനാരി പള്ളിയിൽ.