എകരൂൽ: കരുമല പരേതനായ പുതിയോട്ടിൽ കൃഷ്ണൻ നായരുടെ ഭാര്യ സരോജിനി അമ്മ (88) നിര്യാതയായി. മക്കൾ: സരള അമ്മ (റിട്ട. അധ്യാപിക, പനങ്ങാട് നോർത്ത് എ.യു.പി സ്കൂൾ), സതി അമ്മ (റിട്ട. അധ്യാപിക, വെള്ളിയൂർ എ.യു.പി സ്കൂൾ), റിട്ട. കേണൽ മോഹൻദാസ്, അഡ്വ. പി. വേണുഗോപാൽ, റീന (പ്രധാനാധ്യാപിക, മാതൃബന്ധു എ.യു.പി സ്കൂൾ കക്കോടി), മിനി (അധ്യാപിക, കൊടുവള്ളി കെ.എം.ഒ ഹയർ സെക്കൻഡറി സ്കൂൾ), ജ്യോതി (ഇന്ത്യൻ ആർമി). മരുമക്കൾ: കൃഷ്ണൻ നായർ (റിട്ട. അക്കൗണ്ട്സ് ഓഫിസർ, കൊളീജിയറ്റ് എജുക്കേഷൻ), ചിത്ര (രാമനാട്ടുകര), ശോഭന (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീരവികസന വകുപ്പ്), ബേബി വാസൻ (റിട്ട. ഹെഡ് മാസ്റ്റർ, കൊട്ടക്കാവയൽ എൽ.പി സ്കൂൾ), രഞ്ജിത്ത് (ശിരസ്തദാർ, തിരൂർ കുടുംബ കോടതി), ജ്യോതി (ഇന്ത്യൻ ആർമി), പരേതനായ ബാലകൃഷ്ണൻ നായർ (മൂലാട്). സംസ്കാരം ബുധനാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച.