കൊളത്തറ: കളത്തിൽ മുഹമ്മദ് ബഷീറിെൻറ ഭാര്യ കള്ളിയിൽ ആസ്യ (59) നിര്യാതയായി. മക്കൾ: സലൂബ്, സൈബുന്നിസ, ഷഹന, ഷമീല. മരുമക്കൾ: ശംസുദ്ദീൻ (ചാലിയം), മുഹമ്മദ് റഫീഖ് (അത്താണിക്കൽ), യാഷിർ (തെയ്യാല). സഹോദരങ്ങൾ: ബഷീർ, കുഞ്ഞിമുഹമ്മദ്, അസ്മാബി, റഹ്മത്ത്, സുലൈഖ.