തൃപ്രയാർ: നാട്ടിക എസ്.എൻ കോളജിന് സമീപം കൊപ്പം വീട്ടിൽ പരേതനായ പൊന്നുരാജെൻറ ഭാര്യ സരോജ (80) നിര്യാതയായി. മക്കൾ: ഗാന്ധിമതി (ബ്രിഗേഡിയർ ഇന്ത്യൻ ആർമി), ആനന്ദൻ (ബി.എം.എസ് ജില്ല വൈസ് പ്രസിഡൻറ്), വാസന്തി, ശാന്തി, പരേതനായ ബാബു. മരുമക്കൾ: വേണുഗോപാൽ, വസുധ, രാജീവ്, ശിവകുമാർ.