പയ്യോളി: റിട്ട. ഹെൽത്ത് ഇൻസ്പക്ടർ തച്ചൻകുന്ന് ചാത്തൻകണ്ടി രാമകൃഷ്ണപിള്ള (81) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: വിനീത് കുമാർ, കവിത, അനിത. മരുമക്കൾ: കൃഷ്ണകുമാർ, ഗിരീഷ് കുമാർ (ഇരുവരും കോഴിക്കോട്), സന്ധ്യ (കണ്ണൂർ എയർപോർട്ട്). സഹോദരങ്ങൾ: പ്രേമൻ (റെയിൽവേ, കോഴിക്കോട്), പരേതരായ വിശ്വനാഥൻ (വടകര), രാജഗോപാലൻ (കോഴിക്കോട്), മണിയൻ (കോഴിക്കോട്)