മാള: വടമ തട്ടാംപറമ്പിൽ പരമേശ്വരെൻറ മകൻ മണി (58) നിര്യാതനായി. ഭാര്യ: മോഹിനി. മകൻ: മനു (നേവി, അന്തമാൻ), മിന്നു (മഹാരാജാസ് കോളജ് വിദ്യാർഥി).