അരക്കിണർ: വടക്കേടത്ത് ശ്രീനിവാസൻ റൈറ്റർ (76) നിര്യാതനായി. ഭാര്യമാർ: വസന്ത, പരേതയായ വത്സല. മക്കൾ: ശ്രീജിത്ത് (ഗൾഫ്), ശ്രീകേഷ്. മരുമക്കൾ: സിമി (കേരള കൗമുദി, കോഴിക്കോട്), രമ്യ.