കൂരാച്ചുണ്ട്: നരിനടയിലെ ചെറുവള്ളിൽ പാപ്പച്ചൻ (ഫ്രാൻസീസ് -66) നിര്യാതനായി. ആധുനിക രീതിയിലുള്ള കുരുമുളക് കൃഷിക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: വത്സമ്മ. മകൻ: റോബിൻ ഫ്രാൻസീസ് (അസി. മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക് കൈതപ്പൊയിൽ). മരുമകൾ: ഡോണ റോബിൻ (അധ്യാപിക, വേനപ്പാറ ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: അന്നമ്മ, ഏലിയാമ്മ, മേരി, ജോയി, കുഞ്ഞുമോൻ, ജാൻസി.