പാറക്കടവ്: വേവം ഇല്ലത്ത് ചെക്കായി (75) നിര്യാതനായി. ഭാര്യ: മന്ദി. മക്കൾ: ചന്ദ്രൻ, മല്ലിക, സിന്ദു, മോളി. മരുമക്കൾ: പ്രസീത, അശോകൻ (മഞ്ചാന്തറ), രമേശൻ (കച്ചേരി), രാജീവൻ (നാദാപുരം). സഹോദരങ്ങൾ: പരേതനായ കണ്ണൻ, പരേതനായ ചാത്തു, ഒണക്കൻ.