നന്മണ്ട: നാഷനൽ സ്കൂളിന് സമീപത്തെ പെരുമ്പടപ്പിൽ രാധാകൃഷ്ണൻ മാസ്റ്റർ (68) നിര്യാതനായി. മലപ്പുറം വള്ളിക്കുന്ന് സി.ബി.എച്ച്.എസ്.എസിലെ ചിത്രകല അധ്യാപകനായിരുന്നു. ഭാര്യ: വസന്തകുമാരി (റിട്ട. അധ്യാപിക, പുന്നശ്ശേരി എ.യു.പി സ്കൂൾ). മകൻ: വരുൺ (കെ.എസ്.എഫ്.ഇ ഉേള്ള്യരി ബ്രാഞ്ച്). മരുമകൾ: നീതു (വള്ളിയോത്ത്). സഹോദരങ്ങൾ: പത്മാവതി അമ്മ, വിശ്വനാഥൻ (എൽ.ഐ.സി കോഴിക്കോട്)