അരക്കിണർ: ചാക്കേരികാട് പറമ്പ് സ്നേഹവേദി റസിഡൻസിൽ പി.ടി. സൈതാലിയുടെ ഭാര്യ പള്ളിതൊടി ഹജ്ജിബി (65) നിര്യാതയായി. മക്കൾ: സിറാജുദ്ദീൻ, ഫൈജാസ്, ഹാജറ ബീവി. മരുമക്കൾ: സിദ്ദീഖ്, ഫൗസിയ, സാഹിറ.