മടവൂർ: മുട്ടാഞ്ചേരി പൊയിൽത്താഴം നെല്ലൊട്ടുകണ്ടിയിൽ പരേതനായ കുഞ്ഞാലിക്കുട്ടിയുടെ മകൻ മൂസ (63) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുനീർ, മുബീന. മരുമക്കൾ: അബ്ദുറഹ്മാൻ പാലോളിത്താഴം, ആയിശ ബീവി ആരാമ്പ്രം. സഹോദരങ്ങൾ: മുഹമ്മദ്, ഖദീജ.