ഇരിങ്ങൽ: കോട്ടക്കൽ ഇലാഹിയ ജുമാമസ്ജിദ് പ്രസിഡൻറ് കണ്ണോത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകൻ കെ.ടി. മുഹമ്മദ് (65) നിര്യാതനായി. ബെള്ളാരിയിലും ബഹ്റൈനിലും പ്രവാസിയായിരുന്നു. ഭാര്യ: സുഹ്റ. മക്കൾ: ഫിറോസ്, ജലീൽ, ഷമിന (ഖത്തർ). മരുമക്കൾ: റുക്സാന, ഹസീന, ബഷീർ (ഖത്തർ). മാതാവ്: ബീവി.