നരിക്കുനി: പുന്നശ്ശേരി അരീപ്പുറത്തുകണ്ടി ബീരാൻ കോയയുടെ ഭാര്യ ഫാത്തിമ (65) നിര്യാതയായി. മക്കൾ: നൗഷാദ് (ബിസിനസ്), നൗഫൽ (ഖത്തർ). മരുമക്കൾ: ജസ്ല, മെഹറുന്നിസ.