പേരാമ്പ്ര: പണ്ഡിതനും ദീർഘകാലം ചെറുവണ്ണൂർ മഹല്ല് ഖത്തീബും നൂറുൽ ഇസ്ലാം മദ്രസ അധ്യാപകനുമായിരുന്ന മീത്തലെ വീട്ടിൽ ഇബ്രാഹീം മുസ്ലിയാർ (86) നിര്യാതനായി. മക്കൾ: അബ്ദുറഹീം സൈനി (ചെറുവണ്ണൂർ മഹല്ല് ഖത്തീബ്), ആയിശ, സൈനബ. മരുമക്കൾ: ഇബ്രാഹീം മുസ്ലിയാർ എരവട്ടൂർ, അമ്മദ് ചെറുവണ്ണൂർ, സക്കീന ചേനായി. സഹോദരങ്ങൾ: മറിയം, കദീശ, പരേതരായ അമ്മത് പന്തിരിക്കര, എം.വി. മൊയ്തീൻ മൗലവി, കുഞ്ഞയിശ, കുഞ്ഞാമി.