കുറ്റിക്കാട്ടൂർ: കല്യാട്ടിക്കൽ ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രവികുമാർ (താലൂക്ക് ഹോസ്പിറ്റൽ, കൊയിലാണ്ടി). രജിത, പ്രവിത. മരുമക്കൾ: ശിവദാസൻ (പത്രം ഏജൻറ്, പറമ്പിൽ ബസാർ), വലിയവീട്ടിൽ ബൈജു (ബിസിനസ്), സ്മിത (പെരുവയൽ ഗ്രാമപഞ്ചായത്ത്). സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഹരിദാസൻ.